അനെർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് സ്കീമിന് കീഴില
പ്രസിദ്ധീകരിച്ച തീയതി :2023-05-30 05:58:43 |
:2024-02-14 07:25:54
Event Date : 2021-09-22
അനെർട്ടിന്റെ കാർബൺ ന്യൂട്രൽ ഗവേണൻസ് പദ്ധതി പ്രകാരം 130 - ാമത് ഇലക്ട്രിക് കാർ പാലക്കാട് ഇലക്ട്രിക്കൽ ഇൻസ്പക്ടേറ്റിന് അനെർട്ട് ഫിനാൻസ് ഓഫീസർ 22-09-2021 ന് നൽകി