സോളാർ ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങുന്നതിന് അനെർട്ട
പ്രസിദ്ധീകരിച്ച തീയതി :2023-05-30 07:17:21 |
:2024-08-12 13:58:54
Event Date : 2020-11-10

സോളാർ ടെസ്റ്റിംഗ് ലബോറട്ടറി തുടങ്ങുന്നതിന് അനെർട്ടും സ്റ്റിക്കും (Sophisticated test and instrumentation centre) ധാരണാപത്രം ഒപ്പുവച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ അനെർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസും സ്റ്റിക് ഡയറക്ടർ ഡോ. ജഗന്നാഥ ഭട്ടുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
Category
R&D programmes