കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി അവാർഡുകൾ 2018
പ്രസിദ്ധീകരിച്ച തീയതി :2023-05-30 09:12:47 |
:2024-08-12 13:58:54
Event Date : 2018-01-01

മികച്ച പൊതു സ്ഥാപനത്തിനുള്ള കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ ശ്രീ മാധവന്‍ പ്രവീണിന് സമ്മാനിക്കുന്നു. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍, ശ്രീ. വി കെ പ്രശാന്ത് MLA, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ ബി അശോക് IAS, അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ IAS എന്നിവര്‍ സമീപം.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അക്ഷയോർജ അവാർഡ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് പി ചെറിയാന് സമ്മാനിക്കുന്നു.

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള അക്ഷയോർജ അവാർഡ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തുറവൂർ ഗ്രാമപ്പഞ്ചായത്തിന് സമ്മാനിക്കുന്നു.
വിഭാഗം
മറ്റ് പ്രോഗ്രാമുകൾ