കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ്  2021

>> Award Winners (list in English)

അവാർഡിന് അർഹരായവർ 

1.

പൊതുമേഖലാ സ്ഥാപനം  

കൊച്ചിന്‍ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL)

ഒരു ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം

2.

അക്ഷയ ഊര്‍ജ്ജ സേവന ദാതാക്കള്‍

ഇൻകെൽ ലിമിറ്റഡ്

ഒരു ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം

3

തദ്ദേശ സ്വയംഭരണ സ്ഥാപനം

കാസർഗോഡ് ജില്ലാ പഞ്ചായത്ത്

ഒരു ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം

4

വിദ്യാഭ്യാസ സ്ഥാപനം

1. സെന്റ് തെരേസാസ് കോളേജ് (ഓട്ടൊണോമസ്), എറണാകുളം

50,000/- രൂപ, ഫലകം, പ്രശസ്തിപത്രം

2. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, എറണാകുളം

50,000/- രൂപ, ഫലകം, പ്രശസ്തിപത്രം

5

വാണിജ്യ സ്ഥാപനം

1. ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, തിരുവനന്തപുരം,  

50,000/- രൂപ, ഫലകം, പ്രശസ്തിപത്രം

2. എയ്ഞ്ചൽ ഏജൻസി,  ആലപ്പുഴ

50,000/- രൂപ, ഫലകം, പ്രശസ്തിപത്രം

6

യുവ സംരംഭകര്‍  

ശ്രീ. മുഹമ്മദ് ഷഫീഖ്. എൻ (ഇല്യൂമിൻ എനർജി സൊല്യൂഷൻസ് , എറണാകുളം)

ഒരു ലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം

 


പ്രശംസ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവർ

1

തദ്ദേശ സ്വയംഭരണ സ്ഥാപനം

കോഴിക്കോട് ജില്ലാ പഞ്ചായത്ത്

ഫലകം, പ്രശസ്തിപത്രം

2

വിദ്യാഭ്യാസ സ്ഥാപനം  

1.  മണ്ണഞ്ചേരി, ഗവ. ഹൈസ്കൂൾ, ആലപ്പുഴ

ഫലകം, പ്രശസ്തിപത്രം

2. ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), തൃശൂർ

ഫലകം, പ്രശസ്തിപത്രം

3

ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം  

ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ്, തിരുവനന്തപുരം

ഫലകം, പ്രശസ്തിപത്രം

4

വ്യവസായ സ്ഥാപനം  

ഡയമണ്ട് ഫുഡ് പ്രോഡക്ട്സ്, എറണാകുളം

ഫലകം, പ്രശസ്തിപത്രം

5

അക്ഷയ ഊര്‍ജ്ജ സേവന ദാതാക്കള്‍

വെൽഫെയർ സർവീസസ് (സഹൃദയ), എറണാകുളം

ഫലകം, പ്രശസ്തിപത്രം

6

നൈപുണ്യ വികസന വിഭാഗം  

എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം

ഫലകം, പ്രശസ്തിപത്രം

7

യുവ സംരംഭകര്‍

ശ്രീ. ടിൻസു മാത്യു & ശ്രീ. ലിബിൻ ബോബന്‍  (എൽസോൾ പവർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം)

ഫലകം, പ്രശസ്തിപത്രം

>> Award Winners (list in English)