background

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 10 കിലോവാട്ട് ഹൈബ്രിഡ് സോളാർ വൈദ്യുത നിലയ സ്ഥാപനം (റീടെണ്ടർ)

അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 10 കിലോവാട്ട് ഹൈബ്രിഡ് സോളാർ വൈദ്യുത നിലയ സ്ഥാപനം (റീടെണ്ടർ)

പ്രസിദ്ധീകരിച്ച തീയതി :2026-08-07 | അവസാന തീയതി :2026-08-21

കോഴിക്കോട് ജില്ലയിലെ അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 10 കിലോവാട്ട് ശേഷിയുള്ള ഹൈബ്രിഡ് സോളാർ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനായുള്ള റീടെണ്ടർ. സോളാർ പാനലുകൾ (DCR TopCon), 51.2V 100Ah ലിഥിയം ബാറ്ററികൾ (2 എണ്ണം) എന്നിവ ഉൾപ്പെടുത്തി രൂപകൽപ്പന, വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷനിംഗ് എന്നിവ നടത്തുന്നതാണ് പദ്ധതി. ആരോഗ്യ കേന്ദ്രത്തിലെ വൈദ്യുതി ആവശ്യങ്ങൾ കൂടുതൽ വിശ്വാസ്യതയോടെയും തടസ്സമില്ലാതെയും നിറവേറ്റുന്നതിനായി ഈ പദ്ധതി നടപ്പാക്കുന്നു.


ടെൻഡർ

ഇ-ടെൻഡർ ഐഡി:2026_ANERT_854490_2


ടാഗുകൾ