background

അയ്മനം വല്യാട് FHC യിൽ 8 കിലോവാട്ട് ഗ്രിഡ് ബന്ധിത സോളാർ വൈദ്യുതി നിലയം സ്ഥാപിക്കൽ

അയ്മനം വല്യാട് FHC യിൽ 8 കിലോവാട്ട് ഗ്രിഡ് ബന്ധിത സോളാർ വൈദ്യുതി നിലയം സ്ഥാപിക്കൽ

പ്രസിദ്ധീകരിച്ച തീയതി :2026-08-10 | അവസാന തീയതി :2026-08-20

കോട്ടയം ജില്ലയിലെ അയ്മനം വല്യാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ (FHC) 8 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സോളാർ പി.വി. വൈദ്യുതി നിലയത്തിന്റെ രൂപകൽപ്പന, ഉപകരണങ്ങളുടെ വിതരണം, സ്ഥാപിക്കൽ, പരിശോധന, കമ്മീഷനിംഗ് എന്നിവ ഉൾപ്പെടുന്ന പ്രവൃത്തി.

ടെൻഡർ

ഇ-ടെൻഡർ ഐഡി:2026_ANERT_864986_1

ടാഗുകൾ