സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ അനെർട്ടിന്റെ ഫ്ളോട് താഴെപറയുന്ന ആശയത്തിനനുസരിച്ചു ഡിസൈൻ ചെയ്തു നിർമിച്ചു പ്രദര്ശിപ്പിക്കുന്നതിനു താല്പര്യാമുള്ളവരിൽ നിന്ന് കൊട്ടേഷനുകൾ ക്ഷണിക്കുന്നു ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 സെപ്റ്റംബർ 3 വരെ ദീർഘിപ്പിച്ചിരിക്കുന്നു