അനെർട്ട് ഹെഡ്ക്വാർട്ടേഴ്സ്, പി.എം.ജി., ലോ കോളേജ് റോഡ്, വികാസ്ഭവൻ.പി.ഓ, തിരുവനന്തപുരം- 695 033 -  താഴെപ്പറയുന്ന പ്രവർത്തികൾ ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു.

I      a) അലുമിനീയം കോമ്പോസിറ്റ് പാനൽ (ACP)ഉപയോഗിച്ചു സോളാർ ചാർജ്ജിംഗ് സ്റ്റേഷ

          ന്റെ കിയോസ്ക് പുറകുവശവും, രണ്ട് സേഡ് വശവും, പോസ്റ്റും, പാനൽ ചെയ്യുന്നതിന് 

         ഏകദേശം 240 സ്ക്വയർഫീറ്റ്.

b)ടി.കെ.ടി ഷീറ്റ് ഉപയോഗിച്ച് കിയോസ്കിന്റെ റൂഫിന്റെ അകവശം സീലിംഗ് ചെയ്യുന്നതിന്

 ഏകദേശം 86 സ്ക്വയർഫീറ്റ്.

II      ചാർജ്ജിംഗ് സ്റ്റേഷന്റെ പ്ലാറ്റ്ഫോം ടൈൽ ചെയ്യുന്നതിന്  Vetrified Tile 2` x 2` Size,

         Kajari/Somany/Simpola make

III  a) LED Glow Sign Board ഏകദേശം 40 സ്ക്വയർഫീറ്റ് നിർമ്മിച്ചുസ്ഥാപിക്കുന്നതിന്

          b) ഇക്കോ സോൾവൻറ് വിനയൽ പോസ്റ്റർ പ്രിൻറ് ചെയ്ത്, പേസ്റ്റ് ചെയ്ത്തരുന്നതിന്

             ഏകദേശം 90 സ്ക്വയർഫീറ്റ്

 

ക്വട്ടേഷൻ നോട്ടീസ്

 

 

 

 

 

 

published on 19/10/2020