തിരുവനന്തപുരം ജില്ലയെ സോളാർ സിറ്റി യായി മാറ്റുന്നതുമായി ബന്ധപെട്ട് തലസ്ഥാനത്തെ 100 ലധികം സർക്കാർ സ്ഥാപനങ്ങളിൽ സൗരോർജ്ജ നിലയം സ്ഥാപിക്കുന്ന പദ്ധതി നടന്നു വരുന്നു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി അനെർട്ട് സി ഇ ഒ ശ്രീ. നരേന്ദ്ര നാഥ് വേലുരി IFS അധ്യക്ഷത വഹിച്ച ചടങ്ങിൽ 40ലധികം ഡെവലപ്പർമ്മാർ പങ്കെടുത്തു.


EPC

EPC

EPC

EPC

EPC

EPC

EPC