യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്സ് &
കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് - ഡിപ്ലോമ / B.E/B.Tech പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം .
സീറ്റുകളുടെ എണ്ണം : 200
(രജിസ്റ്റർ ചെയ്യുന്നവരുടെ മുൻഗണന ക്രമത്തിലായിരിക്കും അനുവദിക്കുക)
അപേക്ഷ ഫീസ് : ഡിപ്ലോമ Rs. 177/- (150 + 18%GST)
B.E/B.Tech . 295/- (250 + 18%GST)
ഫീസ് അടക്കേണ്ട വിശദാംശം :
Bank : SBI Pattom Branch
IFSC : SBIN0070212
Account in the name of : CEO ANERT
A/c no: 67242882331
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മെയ് 2 .
കോഴ്സ് തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം അനെർട് ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് നൽകുന്നതാണ് .
വിശദാംശങ്ങൾക്കായി ബന്ധപ്പെടുക : 18004251803 or mail to: anerttraining2023@gmail.com
CLICK HERE FOR REGISTRATION: https://forms.gle/JECsUe7GVvtRLwqt7