ഡിസൈൻ ചലഞ്ചിൽ 1 മുതൽ 5 വരെ സ്ഥാനങ്ങൾ നേടിയവരുടെ പേരുകൾ
പ്രസിദ്ധീകരിച്ച തീയതി :2018-01-01 |
അവസാന തീയതി :2019-01-01 |
:2023-05-29 10:13:37
അനെർട്ടിന്റെ 2018-19 പ്രോജക്റ്റിന് കീഴിൽ തെരുവ് കച്ചവടക്കാർക്ക് ഉപയോഗിക്കുന്നതിനായി സോളാർ തെരുവ് വിളക്ക് നിർമ്മിക്കാൻ ക്ഷണിക്കപ്പെട്ട ഡിസൈൻ ചലഞ്ചിന്റെ 1 മുതൽ 5 വരെ സ്ഥാനങ്ങൾ നേടിയവർ
അനെർട്ടിന്റെ 2018-19 പദ്ധതി പ്രകാരം തെരുവോര കച്ചവടക്കാർക്ക് ഉപയോഗിക്കാനുള്ള സൗരോർജ്ജ തെരുവ് വിളക്ക് നിർമ്മിക്കുന്നതിനായി Design Challenge ക്ഷണിച്ചിരുന്നു ഇതിലേക്ക് 21 എണ്ണം പ്രോഡക്റ്റുകൾ ലഭിച്ചിരുന്നു .ഇതിൽ നിന്നും technical committee വിശദമായ പരിശോധന നടത്തി അഞ്ചു പ്രോഡക്റ്റുകൾ തിരഞ്ഞെടുത്തു .ഒന്നു മുതൽ അഞ്ചാം സ്‌ഥാനം വരെ ലഭിച്ചവരുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു.
റാങ്ക് പേര് വിലാസം ഇമെയിൽ
1 ഹൈക്കോൺ ഇന്ത്യ ഹൈക്കോൺ ഹൗസ്, തൃശൂർ, 680001 eldo@hykonindia.com
2 ജൂബിൻ ജോർജ് കുര്യൻ നിരവത്ത്, പൊട്ടയിൽ ആർഡി, പൗഡിക്കോണം, TVPM jubingeorgekurien@gmail.com
3 ഹൈക്കോൺ പവർ ഇലക്ട്രോണിക്സ് ലിമിറ്റഡ് ഹൈക്കോൺ ഹൗസ്, തൃശൂർ, 680001 eldo@hykonindia.com
4 അതുൽ ചന്ദ്രസേനൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെഗന്നൂർ, ചെങ്ങന്നൂർ .P.O, ആലപ്പുഴ 689121 Xilatron Technology , Opp Kollannur athulchandrasenan@gmail.com
5 ഡാനിയൽ ടി ഡേവി സർവീസ് സ്റ്റേഷൻ, പട്ടം റോഡ്, കുന്നംകുളം.P.O,680503 xilatronindia@gmail.com