background

കോട്ടയം ജില്ലയിലെ വൈക്കം കെ.എസ്.ഡബ്ല്യു.ടി.ഡി (K.S.W.T.D) ബോട്ട് ജെട്ടി ടെർമിനലിൽ 7 kWp ഗ്രിഡ് കണക്റ്റഡ് എസ്.പി.വി (SPV) പവർ പ്ലാന്റ് രൂപകൽപ്പന ചെയ്യുന്നതിനും ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും കമ്മീഷൻ ചെയ്ത് പ്രവർത്തനസജ്ജമാക

പ്രസിദ്ധീകരിച്ച തീയതി :2026-10-16 | അവസാന തീയതി :2026-10-26

കോട്ടയം ജില്ലയിലെ വൈക്കം കെ.എസ്.ഡബ്ല്യു.ടി.ഡി (K.S.W.T.D) ബോട്ട് ജെട്ടി ടെർമിനലിൽ 7 kWp ഗ്രിഡ് കണക്റ്റഡ് എസ്.പി.വി (SPV) പവർ പ്ലാന്റ് രൂപകൽപ്പന ചെയ്യുന്നതിനും ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും കമ്മീഷൻ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്നതിനുമായി വീണ്ടും ടെൻഡർ ക്ഷണിക്കുന്നു.

ടെൻഡർ

ഇ-ടെൻഡർ ഐഡി: 2026_ANERT_864998_2

ടാഗുകൾ