ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട്
പ്രസിദ്ധീകരിച്ച തീയതി :2022-06-18 |
അവസാന തീയതി :2022-07-01
ഇ-മൊബിലിറ്റി പ്രോജക്ടുമായി ബന്ധപ്പെട്ട് അനെര്‍ട്ടിന്റെ കാര്യാലയത്തിലേക്കും വിവിധ ജില്ലകളിലുള്ള സർക്കാർ ഓഫീസുകളിലേക്കും ഇലക്ട്രിക് കാറുകള്‍ ഓടിക്കുന്നതിന് ഡ്രൈവര്‍മാരെ ലഭ്യമാക്കുന്നതിനായി രജിസ്ട്രേര്‍ഡ് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചുകൊള്ളുന്നു
ഡ്രൈവർ ഏജൻസി എംപാനൽമെന്റ് അറിയിപ്പ്