Solar water heating systems – list of empanelled vendors (2017-18)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ സോളാർ വാട്ടർ ഹീറ്റർ പ്രോജക്ടുകൾ തയ്യാറാക്കുന്നതിലേക്കായി രണ്ട് കമ്പനികളെ അനെർട്ട് എംപാനൽ ചെയ്തിട്ടുണ്ട്. ഇതിന് രണ്ടു വർഷ കാലാവധിയുണ്ടായിരിക്കുന്നതാണ്. ഇവയുടെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.

നമ്പർ

കമ്പനിയുടെ പേരും വിലാസവും

വില വിവരം (പരമാവധി തുക) Rs.

ETC

FPC

1

M/s. Hykon India Ltd

Hykon House,Ikkandawarrier

Road, Thrissur-1

Ph: 0487-2444163, 2444183

100 LPD : 17,500

100 LPD : 27,000

200 LPD : 25,500

200 LPD : 48,600

300 LPD : 33,000

300 LPD : 66,600

500 LPD : 52,000

500 LPD : 1,00,800

1000 LPD : 95,000

1000 LPD : 1,75,500

2

Supreme Solar

Projects Pvt.Ltd. No.16/4 & 16/5,Avalahalli,Doddaballapura Main Road,Yelahanka, Bangalore –560064

Mob: 09379661979

100 LPD : 17,799

100 LPD : 29,899

200 LPD : 27,799

200 LPD : 53,799

300 LPD : 36,999

300 LPD : 73,899

500 LPD : 53,999

500 LPD : 1,10,099

1000 LPD : Nil

1000 LPD : 1,94,599

സാങ്കേതിക വിവരങ്ങൾ (ETC)

1. 100 LPD സോളാർ വാട്ടർ ഹീറ്ററിന് (ETC)കുറഞ്ഞത് 1.5m2 കളക്ടർ വിസ്തീർണ്ണവും FPC യ്ക്ക് 2m2 ഉം ഉണ്ടായിരിക്കണം.

2. സംഭരണ ടാങ്ക് 50 mm കനമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ചതായിരിക്കണം.

3. സോളാർ വാട്ടർ ഹീറ്ററിലേക്കുള്ള പൈപ്പ് (PVC) 10 മീറ്ററിൽ കൂടുതൽ ആവശ്യമാണെങ്കിൽ അധിക തുക ഗുണഭോക്താവ് വഹിക്കേണ്ടതാണ്.

4. സോളാർ വാട്ടർ ഹീറ്ററിൽ നിന്നും പുറത്തേക്കുള്ള പൈപ്പിന് (CPVC) 15 മീറ്ററിൽ കൂടൂതൽ ആവശ്യമാണെങ്കിൽ അധിക തുക ഗുണഭോക്താവ് വഹിക്കേണ്ടതാണ്.

 

[A.O. no. 289/SWH/ANERT/2017 dated 19.12.2017 / File No. ANERT-TECH/146/2017-PO(JR)]