അക്ഷയ ഊർജ്ജ രംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന കേരള സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് - 2019 ബഹു. വൈദുതി വകുപ്പ് മന്ത്രി എം. എം. മണി പ്രഖ്യാപിച്ചു 

സംസ്ഥാന അക്ഷയ ഊർജ്ജ അവാർഡ് - 2019